Kannur
HomeNews

കണ്ണൂർ : ബൈക്ക് ഇടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

20 Feb 20261 മിനിറ്റ് വായന
കണ്ണൂർ : ബൈക്ക് ഇടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

 




കുടുക്കുമൊട്ട: പുറവൂരിൽ ബൈക്ക് ഇടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൂടാളി കാവുംതാഴ ചക്കാലമുക്ക് സായൂജ്യത്തിൽ അനിത (62) ആണ് മരിച്ചത്. തണൽ ഭിന്നശേഷി വിദ്യാലയത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക