Kannur
HomeNews

ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ

21 Jan 20261 മിനിറ്റ് വായന
ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ

 


തളിപ്പറമ്പ്: ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ദേശീയപാതാ പ്രവൃത്തി നടക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞത് അപകടത്തിൽ ആർക്കും പരിക്കില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക