Kannur
HomeNews

ഗൃഹനാഥന്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍

27 Jan 20261 മിനിറ്റ് വായന
ഗൃഹനാഥന്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍

 


മൊറാഴ: ഗൃഹനാഥന്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍.കുട്ടഞ്ചേരി പരേതനായ കണ്ടപ്പന്‍ ഗോവിന്ദന്റെയും പങ്കന്‍ലക്ഷിയുടെയും മകന്‍ കണ്ടപ്പന്‍ ചന്ദ്രന്‍(63)ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് മൃതദേഹം കണ്ടത്.

ഭാര്യ: സി.ശ്യാമള.

മക്കള്‍: ശ്രീജിത്ത്, ശ്രിജില.

മരുമക്കള്‍: സജന(രാമതെരു),സുജേഷ്(കണ്ണാടിപ്പറമ്പ്).

സഹോദരങ്ങള്‍ യശോദ, അനിത, പ്രദീപന്‍.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക