Kannur
തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍
1 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍.
പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്(47)തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഡിസംബര്‍-22 ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്.
കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.





