Kannur
കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ KSRTC ബസ് അനുവദിച്ചു
27 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി 12 ക്ക് മണിക്ക് ശേഷം എത്തിചേരുന്ന ജനശദാബ്ദി ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന നിലയിൽ കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ KSRTC ബസ് അനുവദിച്ചു.





