Kannur
മകനെ കടലിൽ എറിഞ്ഞ് കൊന്ന അമ്മ കുറ്റക്കാരി, കാമുകനെ വെറുതെ വിട്ടു
19 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് :മകനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ കുറ്റക്കാരി. കാമുകനെ വെറുതെ വിട്ടു. കണ്ണൂർ തയ്യിലിലെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി ഉച്ചക്ക് ശേഷം. കാമുകൻ നിധിനെ കോടതി വെറുതെ വിട്ടു.





