Kannur
ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
7 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പെരിങ്ങോം: ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.
എരമം പേരൂല്‍ കിഴക്കേക്കരയിലെ ചന്ദ്രത്തില് പുതിയപുരയില്‍വീട്ടില്‍ സിപി.വിദ്യ (37), മകള്‍ അദ്വിത(10)എന്നിവരെയാണ് കാണാതായത്.
ഡിസംബര്‍ 30 ന് രാവിലെ തലോറയിലുള്ള മാമന്റെ വീട്ടിലേക്കും അവിടെ നിന്ന് കൊറ്റാളിയിലെ ഇളയമ്മയുടെ വീട്ടിലേക്കും പോയ വിദ്യ കണ്ണോത്തെ വീട്ടിലേക്കോ സ്വന്തം വീട്ടിലേക്കോ തിരിച്ചെത്തിയില്ല എന്ന ഭര്‍ത്താവ് സുരേഷ്ബാബുവിന്റെ
പരാതിയിലാണ് പോലീസ് കേസെടുത്തത്.





