Kannur
പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
5 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ:പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.





