Kannur
HomeNews

മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

30 Jan 20261 മിനിറ്റ് വായന
മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു


പരിയാരം: മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

പരിയാരം ചിതപ്പിലെ പൊയിൽ പതിനഞ്ചേക്രയിലെ പാലത്തടത്തിൽ വീട്ടിൽ പി.വി. ബെന്നി(54) നെയാണ്ഇന്നലെ രാവിലെ കാഞ്ഞിര വളവിലെ ഒരു പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക