Kannur
യുവതി റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
13 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഉദയഗിരി: യുവതിയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഉദയഗിരി വെള്ളാട്ടുകൊല്ലി ആലയില്‍താഴെ വീട്ടില്‍ വിജയന്റെ മകള്‍ വിമല(23)ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
മോളിയാണ് മാതാവ്.സഹോദരങ്ങള്‍: വിജേഷ്, അംബ, അംബിക.
ഹോംനേഴ്സായി ജോലി ചെയ്തവരുന്ന വിമല കഴിഞ്ഞ ഒരുമാസക്കാലമായി അവധിയായിരുന്നു.





