Kannur
HomeNews

വൈദ്യുതി മുടങ്ങും

5 Jan 20261 മിനിറ്റ് വായന
വൈദ്യുതി മുടങ്ങും


 മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ 06.01.2026 വൈദ്യുതി മുടങ്ങുന്ന ട്രാൻസ്ഫോർമറുകൾ

മാടായി:-


*സൈനബ കോംപ്ലക്സ്* 

രാവിലെ 8.00 മുതൽ 10.00 വരെ

 *ഭാരതി മൊട്ടാമ്പ്രം* 

11.00 മുതൽ 1.30 വരെ


*ചൂട്ടാട്* 

12.00 മുതൽ 02.30 വരെ

*ജുമായത്ത് പള്ളി* പുതിയങ്ങാടി 

12.30 മുതൽ  3.00 വരെ

 *വൈ എം.സി.എ* 

1.00 മുതൽ 4.00 വരെ


മാട്ടൂൽ:-

 *അസിസ് ഹോട്ടൽ* 

രാവിലെ 9.00 മുതൽ 11.30 വരെ

 *മുനീർ മൊട്ട* 

10.00 മുതൽ 12.00 വരെ


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക