Kannur
ശ്രീകണ്ഠാപുരത്ത് വയോധിക പൊള്ളലേറ്റ് മരിച്ചു
26 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ശ്രീകണ്ഠാപുരം: തീപൊള്ളലേറ്റ് വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയില്‍കണ്ട വയോധിക ചികില്‍സക്കിടെ മരിച്ചു.
ശ്രീകണ്ഠാപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി(74)ആണ് മരിച്ചത്.
ഇന്നലെ ജനുവരി-25 ന് ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടത്.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികില്‍സക്കിടെ മരണപ്പെട്ടു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.





