Kannur
കണ്ണൂർ : ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു
27 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആറ്റടപ്പ സ്വദേശിയും കണ്ണൂരിലെ ഓട്ടോ ഡ്രൈവറുമായ കെ സുജിത്താണ് മരിച്ചത്. എകെഎസ്എടിയു സംസ്ഥാന സമിതി അംഗമാണ്.





