Kannur
HomeNews

പാനൂരിൽ ക്ലർക്കിനെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

16 Jan 20261 മിനിറ്റ് വായന
പാനൂരിൽ ക്ലർക്കിനെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 

           

                          

പാനൂർ:പാനൂരിൽ ക്ലർക്കിനെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്ക് പാനൂർ സ്വദേശി ഒണിയൻ്റവിട ഷിബിൻ (35) ആണ് മരിച്ചത്.

പാനൂർ പഴയ പത്മ ടാക്കീസ് റോഡിലെ ബാലന്റെ മകനാണ്. സ്കൂൾ കെട്ടിടത്തിലെ ലാബിലാണ് മൃതദേഹം കണ്ടെത്തിയത്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക