Kannur
കൂത്തുപറമ്പിൽ ക്വാറിയിൽ ലോറിക്ക് മുകളിൽ ; ഡ്രൈവർക്ക് ദാരുണാന്ത്യം
8 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൂത്തുപറമ്പ്: കൂത്തുപറമ്പ് വലിയ വെളിച്ചത്ത് പണയിൽ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൂത്തുപറമ്പ് നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്.
കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലായിരുന്നു അപകടം. മണ്ണ് ഇടിഞ്ഞ് ലോറിക്കുമേൽ പതിക്കുകയായിരുന്നു.
മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.





