Kannur
കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു
31 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ ഉച്ചയ്ക്ക് കണ്ണാടിപ്പറമ്പിൽ വെച്ച് ഉണ്ടായ അപകടത്തിൽ ചേലേരി മുക്ക് സ്വദേശി അനീഷ് മരണപ്പെട്ടു.ബസ്സ് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അച്ഛൻ:കരുണാകരൻ.
അമ്മ:ചന്ദ്രമതി
സഹോദരങ്ങൾ:ഷൈജു, ഷൈനി.
സംസ്ക്കാരം: ഇന്ന്





