Kannur
HomeNews

മാഹി ബൈപാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

11 Jan 20261 മിനിറ്റ് വായന
മാഹി ബൈപാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

 


മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

വടകര മണിയൂർ മാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിൽ (30) ആണ് മരിച്ചത്. തലശേരി മാടപ്പീടികയ്ക്ക് സമീപം പുലർച്ചെയാണ് അപകടം.

അഖിൽ സഞ്ചരിച്ച ഇരുചക്ര വാഹനവും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക