Kannur
കണ്ണൂർ(മാട്ടൂൽ) സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു
26 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ സൗത്ത് MRUP സ്ക്കൂൾ -സ്ട്രീറ്റ് നമ്പർ 43ൽ താമസിക്കുന്ന കീറ്റുകണ്ടി കദീജയുടെയും പരേതനായ മണ്ടേൻ അബ്ദുള്ള ഹാജിയുടെയും മകൻ കീറ്റുകണ്ടി അഷ്റഫ് എന്നവർ ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ വച്ച്മരണപ്പെട്ടു.
ഷാഫി,നൗഷാദ് എന്നിവർ സഹോദരങ്ങളാണ്.





