Kannur
HomeNews

കണ്ണൂരിൽ ജോലിക്കിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

8 Dec 20251 മിനിറ്റ് വായന
കണ്ണൂരിൽ ജോലിക്കിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

 


കണ്ണൂർ :  കല്യാശ്ശേരിയിൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു .സി പി ഐ എം ബ്രാഞ്ച് മെമ്പറും, കല്ല്യാശ്ശേരിയിലെ എ സി ടെക്നീഷ്യനുമായ പി. വി. പ്രഭാത് (55) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് .

പരേതനായ പുളിയുള്ള വളപ്പില്‍ കുഞ്ഞിരാമന്‍റെയും ചുണ്ടയില്‍ ഭാനുമതിയുടെയും മകനാണ്.ഭാര്യ : റീജ (പനക്കാട്, കരിമ്പം)മക്കള്‍ : അനോഷ്ക , ആദിത്യ ,

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക