Kannur
ഇരിട്ടി: കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
11 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ 22 ഗ്രാം മെത്താംഫിറ്റമിൻ സഹിതം യുവാവ് പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തിലൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കണ്ണൂർ പുഴാതി തർഹീബ് ഹൗസിൽ കെ. സർഫറാസ് (44) പിടിയിലായത്.





