Kannur
താഴെചൊവ്വ - ചാല ബൈപ്പാസ് അടച്ചിട്ടും
23 Dec 20251 മിനിറ്റ് വായന

ഇന്ന് രാത്രി 9 മുതൽ നാളെ വൈകീട്ട് 5 വരെയാണ് അടച്ചിടുക.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചാലക്കുന്നിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പഴയ റോഡിന്റെ പണി നടക്കുന്നതിനാലാണ് അടച്ചിടുന്നത്
വാഹനങ്ങൾക്ക് തോട്ടട - നടാൽ വഴി പോകാൻ നിർദ്ദേശം





