Kannur
പാനൂരില്‍ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം
3 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ:പാനൂരില്‍ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം.ചെറുപറമ്ബിലെ പുതിയ വീട്ടില്‍ യുസ (70) ഫാണ് മരണപ്പെട്ടത്. താഴെ കുന്നോത്ത് പറമ്ബ് ചെറുപ്പറമ്ബ് റോഡിലാണ് അപകടം. യുസഫ് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിനെ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ: സൈനബ,മക്കള്‍: സുഹൈല്‍ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ).





