Kannur
മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ബസ് കത്തി നശിച്ചു
15 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ബസ് കത്തി നശിച്ചു.വിരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വന്ന ബിഷാറാ എന്ന ബസ് ആണ് കത്തി നശിച്ചത്.
ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു .ആർക്കും പരിക്കില്ല.
തിങ്കളാഴ്ച്ച രാവിലെ ആറോടെയാണ് അപകടം. ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. പുക ഉയരുന്നത് കണ്ട ഉടനെ ജീവനക്കാർ പുറത്തിറങ്ങുകയായിരുന്നു.





