Kannur
പതിനെട്ടുകാരിയെ കാണാതായതായി പരാതി
5 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: പതിനെട്ടുകാരിയെ കാണാതായതായി പരാതി.ചെറുതാഴം കുളപ്പുറംഈസ്റ്റിലെ സുനില്‍കുമാറിന്റെ മകള്‍ മാപ്പിടിച്ചേരി വീട്ടില്‍ പാര്‍വ്വതി(18)നെയാണ് കാണാതായത്.
നവംബര്‍ 3 ന് രാവിലെ 7.30 ന് വീട്ടില്‍ നിന്ന് കോളേജിലേക്ക് പോയതായിരുന്നു.
കൊല്ലം സ്വദേശി ഷാനവാസ് എന്നയാളോടൊപ്പംപോയതായി സംശയിക്കുന്നുവെന്ന പിതാവ് സുനില്‍കുമാറിന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.





