Kannur
HomeNews

തലശ്ശേരിയിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം തുടരുന്നു

20 Dec 20251 മിനിറ്റ് വായന
തലശ്ശേരിയിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം തുടരുന്നു

 


തലശ്ശേരി: തലശ്ശേരിയിൽ വൻ തീപ്പിടുത്തം തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം . ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക