Kannur
HomeNews

കണ്ണൂർ സ്വദേശി ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു

5 Dec 20251 മിനിറ്റ് വായന
കണ്ണൂർ സ്വദേശി ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു

 


കണ്ണൂർ സ്വദേശി ബാംഗ്ലൂർ വെച്ച് മരണപ്പെട്ടു. കണ്ണൂർ സിറ്റി ആസാദ് റോഡിലെ മാലോട്ട് ഹൗസിലെ സാജിദ് ആണ് ബാംഗ്ലൂർ വച്ച് മരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക