Kannur
കണ്ണൂർ;ഫുട്ബോൾ പരിശീലനത്തിൻ്റെ മറവിൽ ആൺകുട്ടികളെ പീഡിപ്പിച്ച കോച്ചിന് 14 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു
19 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: മികച്ച രീതിയിൽഫുട്ബോൾ കളിക്കുന്നതിനായ ശാസ്ത്രീയമായ രീതിയിൽ പരിശീലനം വാഗ്ദാനം ചെയ്തു രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം തടവും 16000 രൂപ പിഴയും ശിക്ഷകോഴിക്കോട് ഒളവണ്ണ സ്വദേശി ഫസലുറഹ്മാനെയാണ് ശിക്ഷിച്ചത്കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ എട്ട്, ആറ് വർഷങ്ങളാണ് ശിക്ഷ വിധിച്ചത്. അന്നത്തെകണ്ണൂർ ടൗൺ എസ് ഐ യായിരുന്ന ശ്രീജിത്ത് കൊടേരിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീത കുമാരി കോടതിയിൽ ഹാജരായി.





