Kannur
കണ്ണൂർ : ഭാര്യയുമായി അവിഹിതമെന്ന് സംശയം അസം സ്വദേശിയെ ഭർത്താവ് കുത്തി പരിക്കേൽപിച്ചു
10 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: ഭാര്യയുമായി അവിഹിതമെന്ന് സംശയത്തെ തുടർന്ന് അസം സ്വദേശിയെ ഇതര സംസ്ഥാന തൊഴിലാളി കുത്തി പരിക്കേൽപിച്ചു.
ഗുരുതര പരിക്കേറ്റ അസറുദ്ധീൻ മണ്ഡലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ യു പി സ്വദേശി രാകേഷ് കുമാറിനെ ടൗൺ ഇൻസ്പെക്ടർ ബിനു മോഹനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.





