Kannur
HomeNews

കണ്ണൂരിൽ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

11 Dec 20251 മിനിറ്റ് വായന
കണ്ണൂരിൽ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

 


കണ്ണൂരിൽ വോട്ടു ചെയ്യാൻ  എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണ്‌ മരിച്ചത്.

മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം.

ലോട്ടറി വില്പന തൊഴിലാളിയാണ്.മൃതദേഹം  പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക