Kannur
HomeNews

കണ്ണൂർ പയ്യാമ്പലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

25 Dec 20251 മിനിറ്റ് വായന
കണ്ണൂർ പയ്യാമ്പലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ പയ്യാമ്പലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.കണ്ണൂർ സൗത്ത് ബസാർ മക്കാനിക്ക് സമീപത്തെ സയ്യിദ് ഹംദാൻ ഹുസൈൻ (19) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക