Kannur
കണ്ണൂർ : കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു
23 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മട്ടന്നൂർ : മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഇരിട്ടി ഭാഗത്തേക്ക് സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.





