Kannur
ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാഹനാപകടം പൊയില്‍ സ്വദേശികളായ മുന്നുപേര്‍ക്ക് പരിക്ക്
6 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം.
ഇന്ന് രാത്രിഎട്ടരയോടെ ഏമ്പേറ്റ് കള്ള്ഷാപ്പിന് സമീപത്തായിരുന്നു അപകടം.
പിലാത്തറ ഭാഗത്തേക്ക്പോകുന്നഓട്ടോറിക്ഷയും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് എയര്‍ബസുമാണ് നേര്‍ക്ക്നേര്‍ കൂട്ടിയിടിച്ചത്.
ഓട്ടോയില്‍ ഉണ്ടായിരുന്ന പൊയില്‍ സ്വദേശികളായ അക്ഷയ്, അനൂപ്, സുധീഷ് എന്നിവര്‍ക്കാണ് പരിക്ക്.
ഇതില്‍ സുധീഷിന്റെ നില അതീവ ഗുരുതരമാണ്.





