Kannur
HomeNews

പിലാത്തറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

18 Dec 20251 മിനിറ്റ് വായന
പിലാത്തറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

 



പിലാത്തറ ഗ്രാന്റിക്സ്  ഷോപ്പിംഗ് മാളിൽ മുന്നിൽ ഇരു ബൈക്കുകളും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

 നിർത്തിയിട്ട കാറും ഇരു ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ച് കാറിൽകൊണ്ട് ഇടിക്കുകയായിരുന്നു ഇടിയുടെ അഗാധത്തിൽ കാറും ഇരു ബൈക്കുകളും തകർന്നു. 

 അപകടത്തിൽ മണ്ടൂർ പെരുവയൽ  സ്വദേശി രാഹുൽ, പിലാത്തറസ്വദേശി ആദിത്യൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്.

 രണ്ടുപേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക