Kannur
HomeNews

കണ്ണൂർ : കാറും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 മരണം

23 Dec 20251 മിനിറ്റ് വായന
കണ്ണൂർ : കാറും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 മരണം

മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പടിക്കച്ചാൽ സ്വദേശിയായ അമ്മയും ഒരു കുട്ടിയും മരിച്ചു. മറ്റൊരുകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക