Kannur
HomeNews

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

30 Nov 20251 മിനിറ്റ് വായന
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 


പിലാത്തറ കെഎസ്ടിപി റോഡിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. പിലാത്തറ മിൽക്ക് കച്ചവടം നടത്തുന്ന  ബാലൻ  (60) പരിക്കുപറ്റിയതിനെ തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽപ്രവേശിപിച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക