Kannur
നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു; സംഭവം കണ്ണൂരിൽ
5 Dec 20251 മിനിറ്റ് വായന

കണ്ണൂർ: മയ്യിൽപാവന്നൂർ മൊട്ടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ഇപ്പോൾ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായ സനയിൽ പി.എം മഷ്ഹൂദിന്റെയും സുനീറയുടെയും മകൻ ഷിബിൽ മഷ്ഹൂ ദാണ് (20)മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





