Kannur
മാട്ടൂൽ സ്വദേശി സിംഗപ്പൂരിൽ വച്ച് മരണപ്പെട്ടു.
29 Dec 20251 മിനിറ്റ് വായന

മാട്ടൂൽ നോർത്ത് നിവാസിയും (ഇപ്പോൾ സിംഗപ്പൂരിൽ താമസം) മർഹൂം: വൈച്ചിരെ വളപ്പിൽ അബൂബക്കർ ഹാജിയുടെ മകനുമായ വലിയവളപ്പിൽ അബ്‌ദുൽ ഖലാം മരണപ്പെട്ടു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ഇർഫാനിയ്യ സെക്രട്ടറി കൂടിയായ വി.വി. മുഹമ്മദ് കുഞ്ഞിയുടെ സഹോദരീ ഭർത്താവാണ്.കബറടക്കം: സിംഗപ്പൂരിൽ





