Kannur
HomeNews

വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു

16 Nov 20251 മിനിറ്റ് വായന
വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു

 



പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.

ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോം പോലീസിന്റെ കസ്റ്റഡിയിലാണ്.ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക