Kannur
HomeNews

ഇന്ന് വൈദ്യുതി മുടങ്ങും

8 Nov 20251 മിനിറ്റ് വായന
ഇന്ന് വൈദ്യുതി മുടങ്ങും

 


പള്ളിക്കുന്ന്: രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെ മാർക്കറ്റ്, കെപി റോഡ് രാജീവ് നഗർ, അഴീക്കോടൻ റോഡ്, മടപ്പള്ളി റോഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ പന്നിയോട്ട് മൂല, ചോലക്കുണ്ടം, മണക്കാട്ട്, മണക്കാട്ട് ബ്രിഡ്ജ്, മേനോൻ മൊട്ട, കീയ്യച്ചാൽ, തവറൂൽ, പെരിന്തലേരി, പാറക്കാടി, കൊയ്യം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


ഇരിക്കൂർ: രാവിലെ 9.30 മുതൽ 12 വരെ ചേടിച്ചേരി, ഹൈടെക് ഗ്ലാസ്, ദേശമിത്രം, ചൂളിയാട്, ഹൈഡ്രാൺ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


പഴയങ്ങാടി: പഴയങ്ങാടി, ഏഴിമല സബ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഒൻപതിന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക