Kannur
വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി
26 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി.വാഹനം ഓടിക്കാൻ കൊടുത്തവർക്കെതിരെ കേസ്. വാഹന പരിശോധനക്കിടെ ചിറക്കൽ പനങ്കാവ് വെച്ചാണ് കെ എൽ 13. എ.യു 7289 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. എം. അജയനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹനം ഓടിക്കാൻ കൊടുത്ത കുട്ടിയുടെ പിതാവ്നെതിരെ കേസെടുത്തു.





