Kannur
HomeNews

കരുവഞ്ചാൽ വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിയിൽ വൻ തീപിടിത്തം

22 Nov 20251 മിനിറ്റ് വായന
കരുവഞ്ചാൽ വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിയിൽ വൻ തീപിടിത്തം

 



കരുവഞ്ചാൽ: വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിക്ക് തീ പിടിച്ചു.സെൻറ് ജോസഫ് ദേവാലയത്തിന് എതിർവശത്തുള്ള ഗ്രാമിക കോക്കനട്ട് ഫാക്ടറിക്കാണ് തീ പിടിച്ചത്.ശനിയാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് തീ ആളി പടർന്നത്.ആലക്കോട് പോലീസും തളിപ്പറമ്പിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ കെടുത്തിക്കൊണ്ടിരിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക