Kannur
അശ്ലീല ആംഗ്യവും ലൈംഗീക ചേഷ്ടകളും യുവാവ് പിടിയിൽ
24 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വളപട്ടണം : ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിൽ അശ്ലീല ആംഗ്യങ്ങളും ലൈംഗീകചേഷ്ടകളും കാണിച്ച യുവാവിനെ പോലീസ് പിടികൂടി. ചിറക്കൽ കുന്നുംക്കൈയിലെകെ. വി .റൻസിലിനെ (30) യാണ് എസ്. ഐ.പി. വികാസും സംഘവും പിടികൂടിയത്. മൂപ്പൻപ്പാറ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് യുവാവിനെ പിടികൂടി പോലീസ് കേസെടുത്തത്.





