Kannur
വളപട്ടണം : അഴീക്കൽ തുറമുഖത്തിൽ ബോട്ട് കത്തി നശിച്ചു
7 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വളപട്ടണം :അഴീക്കൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു.മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിനാണ് തീ പിടിച്ചത്.സാങ്കേതിക തകരാറിനെ തുടർന്ന് അഴീക്കലിലേക്ക് വരികയായിരുന്നു കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു അപകടത്തിൽ ആർക്കും പരിക്കില്ല ബോട്ട് പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായിട്ടുണ്ട്.





