Kannur
HomeNews

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനകത്ത് അജ്ഞാത മൃതദേഹം

3 Nov 20251 മിനിറ്റ് വായന
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനകത്ത് അജ്ഞാത മൃതദേഹം


പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജിനകത്ത് അജ്ഞാത മൃതദേഹം. ഏഴാം നിലയിൽ 701 -ാം വാർഡിന് പിറകിലെ സ്റ്റെയർകെയ്സിന് സമീപത്താണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക