Kannur
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ രണ്ടുപേർ തിരയിൽപ്പെട്ട് മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
2 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. മരിച്ചത് ബെംഗളൂരു സ്വദേശികൾ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു. മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.





