Kannur
തളിപ്പറമ്പ് : മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറിൽ മരിച്ചനിലയിൽ
3 Nov 20251 മിനിറ്റ് വായന

തളിപ്പറമ്പ് : മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിർ എന്നയാളുടെ മകൻ അലൻ ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കുറുമാത്തൂരിലാണ് സംഭവം. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിചെങ്കിലും മരിച്ച നിലയിൽ ആയതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടിയെ കിണറിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





