Kannur
കണ്ണൂർ നഗരത്തിൽ ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
18 Nov 20251 മിനിറ്റ് വായന

കണ്ണൂർ : കണ്ണൂർ നഗരത്തിൽ നടുറോഡിൽ ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഏച്ചൂർ സ്വദേശി ഇസ്മയിലിനെതിരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സ്ക്വാഡും അറസ്റ്റു ചെയ്തത്. കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് ഭാര്യയെ കഴുത്തിന് കുത്തി പരുക്കേൽപ്പിച്ചത്. കുത്തേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





