Kannur
വായിലെ മുഴ കാന്‍സറെന്ന് സംശയം-ഗൃഹനാഥന് തൂങ്ങിമരിച്ചു
26 Nov 20251 മിനിറ്റ് വായന

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ മധ്യവസ്ക്കന് കമുകിന് തോട്ടത്തില്‍ തൂങ്ങിമരിച്ചു.കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരിവീട്ടില്‍ കെ.വി.അശോകന്(65)ആണ് മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ രാത്രി 9.15 ന് വീട്ടില്‍ നിന്നും കാണാതായ അശോകനെ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചുവരുന്നതിനിടെ രാത്രിപതിനൊന്നോടെയാണ് പുതിയകണ്ടത്തെ കമുകിന് തോട്ടത്തിലെ മാവിന്കൊമ്പില് തൂങ്ങിയ നിലയില്‍ കണ്ടത്.





