Kannur
ഇടിമിന്നലിൽ വീടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കനത്ത നാശനഷ്ടം
20 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചക്കരക്കല്ല്; ഇടിമിന്നലിൽ വീടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കനത്ത നാശനഷ്ടം.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടിമിന്നലിലാണ് താറ്റ്യോട്ടെ കെ ടി ബീനയുടെ വീടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചത്.
വീടിന്റെ ചുമരിൽ പൊട്ടലുണ്ടായി. ടെലിവിഷൻ പൊട്ടിത്തെറിച്ച് തകർന്നു. അതേസമയം വീട്ടിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.





