Kannur
തളിപ്പറമ്പ് : കരാട്ടെ പഠിക്കാൻ എത്തിയ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരിശീലകനെതിരെ കേസ്
13 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് : കരാട്ടെ പഠിക്കാൻ എത്തിയ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരിശീലകനെതിരെ കേസ്. മൊറാഴയിലെ ടി.കെ. പ്രസന്നനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ വിദ്യാർഥിയാണ് അതിക്രമത്തിന് ഇരയായതായി പരാതി നൽകിയത്. കഴിഞ്ഞ ജനുവരിയിൽ വെള്ളിക്കീൽപാർക്കിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.





